പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേ്രന്ദത്തില്‍ കര്‍ഷക ദിനാചരണം

പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേ്രന്ദത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ പി. രാതാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. പ്രകാശ്, ഡോ. ഷണ്മുഖവേല്‍, ഡോ. കെ.കെ. ഐശ്വര്യ, ഡോ. ടി. പ്രദീപ്, ടി.പി. രവീന്ദ്രന്‍ കോട്ടൂര്‍, ബാലകൃഷ്ണന്‍ മരുതോങ്കര എന്നിവര്‍ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറി...