ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂളില്‍ കലോത്സവം ഓണ്‍ ലൈനില്‍

പേരാമ്പ്ര (2020 Nov 04) : ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി കുട്ടികളുടെ കലാ സാംസ്‌ക്കാരിക പുരോഗതിക്ക് അധ്യാപകര്‍ നല്ല രീതിയില്‍ ഇടപെടുന്നത് മാതൃകപരമാണെന്നും, അധ്യാപകര്‍ വിചാരിക്കാതെ ഒരു വിദ്യാര്‍ത്ഥിയും ഒരു സ്‌കൂളും മെച്ചപ്പെടില്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ ഓണ്‍ ലൈന്‍ കലോത്സവം ഓണ...