ലിനിയുടെ വീട്ടുമുറ്റത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍മ്മ മരം നട്ടു

പേരാമ്പ്ര : പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിപ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് ആയിരുന്ന ലിനിയുടെ വീട്ടില്‍ ഓര്‍മ്മ മരം നട്ടു. ലിനിയുടെ മക്കളായ സിദ്ധാര്‍ഥും റിതുലും ഭര്‍ത്താവ് സജീഷും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്ര...