ചെങ്ങോടുമലയിലെ മരം മുറിയും അന്വേഷിക്കണം; സമരസമിതി ധര്‍ണ നടത്തി

പേരാമ്പ്ര: മുട്ടില്‍ വനംകൊള്ള ഉള്‍പ്പെടെ അന്വേഷിക്കുന്ന പ്രത്യേകസംഘം ചെങ്ങോടുമലയിലെ മരം മുറിയെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നരയംകുളത്തെ സമരപന്തലിനു മുന്നില്‍ ധര്‍ണ സമരം നടത്തി. ഒന്നര വര്‍ഷം മുമ്പ് ചെങ്ങോടുമലയില്‍ നിന്ന് ക്വാറി കമ്പനി ചന്ദനം, തേക്ക്, ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ വ്...