മതില്‍ ഇടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു

പേരാമ്പ്ര (June 26): വാല്യക്കോട് തയ്യുള്ളതില്‍ ചന്ദ്രന്റെ വീടിനോട് ചേര്‍ന്ന മതില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഇടിഞ്ഞു വീണ് വന്‍ നാശനഷ്ടം സംഭവിച്ചു. പുതുതായി നിര്‍മ്മിച്ച വീടിന്റെ പിന്‍വശത്താണ് മതില്‍ ഇടിഞ്ഞത്. ചുവരുകള്‍ക്ക് കേട് പാട് സംഭവിച്ചിട്ടുണ്ട്. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നൊച്ചാട് വില്ലേജ് അധികൃതര്‍ സ...

കാറിടിച്ചു പരുക്കേറ്റ കാല്‍ നടയാത്രക്കാരന്‍ മരിച്ചു

പേരാമ്പ്ര (June 6): വാല്യക്കോട് കാറിടിച്ചു പരുക്കേറ്റ കാല്‍ നടയാത്രക്കാരന്‍ മരിച്ചു. വാല്യക്കോട് നാഗത്ത് കനിയന്‍ (90) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് 5.45 ഓടെ വാല്യക്കോട് ടൗണിലായിരുന്നു അപകടം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ കനിയനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയ...


ഒരോ ഗ്രാമത്തിന്റെയും ഹൃദയമാണ് വിദ്യാലയം : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

പേരാമ്പ്ര : കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സംരക്ഷിച്ചു കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രതിഭകളായ തലമുറയെ വാര്‍ത്തെടുക്കലാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വാല്യക്കോട് എയുപി സ്‌കൂള്‍ പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെയും ഹൈടെക് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം നിര്‍വ്...

വാല്യക്കോട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു ഒരാള്‍ക്ക് പരുക്ക്

പേരാമ്പ്ര : പേരാമ്പ്ര പയ്യോളി ജില്ലാപാതയില്‍ വാല്യക്കോട് കനാലിന് സമീപം ബൈക്കും ഓട്ടോടാക്‌സിയും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രികരായ നൊച്ചാട് രാമല്ലൂര്‍ മൊടോങ്ങില്‍ ദിനേശന്റെ മകന്‍ നന്ദു പ്രശാന്ത്(21) ആണ് മരിച്ചത്. സഹയാത്രികന്‍ കല്ലോട് പാറാട്ടുപാറ മുണ്ടോട്ടില്‍ അഭിലാഷ് (23) നാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ നന്ദു പ്ര...

കാരുണ്യ ബെലവെനന്റ് ഫണ്ട് നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍

പേരാമ്പ്ര : കാരുണ്യ ബെലവെനന്റ് ഫണ്ട് നിര്‍ത്തലാക്കിയ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊതു ്രപവര്‍ത്തകര്‍ പാലിയേറ്റീവ് രംഗത്ത് സജീവ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളോടും പാലിയേറ്റീവ് ്രപവര്‍ത്തനം സജീവമാക്കാന്‍ ആവശ്യപ്പെട...

ഇടിമിന്നലില്‍ വാല്യക്കോട് വീടിനും മൂന്നു പേര്‍ക്കും പരുക്ക്

പേരാമ്പ്ര : ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ വാല്യക്കോട് മണ്ടോടിച്ചാലില്‍ രാധ അമ്മയുടെ വീടിന് കേടുപാടുണ്ടായി. ഈ സമയം വീട്ടിലുണ്ടായിരുന്ന രാധഅമ്മ(70), ചെറുമകള്‍ ഉമാദേവി(19), അയല്‍വാസിയായ ആലക്കാട്ട് സന്തോഷിന്റെ മകള്‍ ഋതുപര്‍ണ്ണ(19) എന്നിവര്‍ക്കാണ് നിസാര പരുക്കേറ്റത്. ഇവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലെ വൈ...

വാല്യക്കോട്ട് കെ. മുരളീധരനെ തടയാന്‍ ശ്രമം

പേരാമ്പ്ര: വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ തടയാന്‍ സിപിഎം ശ്രമം. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട്ട് ഞായറാഴ്ച വൈകു. 5.30നാണ് സംഭവം. അരിക്കുളത്തെ സ്വീകരണം കഴിഞ്ഞ് കല്ലോട്ടേക്ക് വരികയായിരുന്നു അദ്ദേഹം. പ്രകടനമായി എത്തിയ സി.പി.എം പ്രവര്‍ത്തകരാണ് മുരളി സഞ്ചരിച്ച തുറന്ന വാഹനം തടയാന്‍ ശ്രമിച്ചത്. മുരളിയോടൊപ്പം സഞ്ചരിച്ച ര...

വാല്യക്കോട് തൃക്കൈക്കുന്നത്ത് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പായസ ഹോമം സര്‍പ്പബലി ഫെബ്രുവരി 14 മുതല്‍

പേരാമ്പ്ര : വാല്യക്കോട് തൃക്കൈക്കുന്നത്ത് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ താംബൂല പ്രശ്‌ന പരിഹാര കര്‍മ്മങ്ങളുടെ ഭാഗമായി ഈ മാസം 14 മുതല്‍ 18വരെ പായസ ഹോമം സര്‍പ്പബലി നടത്തുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാമ്പും മേക്കാട്ട് മനയിലെ കാരണവര്‍ പി.എസ്. ശ്രീധരന്‍ നമ്പൂരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി ...

മുളിയങ്ങല്‍ -വാല്യക്കോട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൊച്ചാട് പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കിയ മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 4.64 കി.മീറ്റര്‍ നീളത്തില്‍, 4:31 കോടി രൂപ ചെലവഴിച്ചാണ്. പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. 60 ശതമാനം കേ ന്ദ്ര ഗവര്‍മെന്റും, 40 ശതമാനം സംസ്ഥാന ഗവര്‍മെന്റമാണ് പണം ...

പുകവലിച്ചതിന് വയോധികനെ എക്‌സൈസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തതായി പരാതി

പേരാമ്പ്ര : വാല്യക്കോട് സ്വകാര്യ വ്യക്തിയുടെ വയലില്‍ നിന്ന് സീഗരറ്റ് വലിക്കുകയായിരുന്ന വയോധികനെ എക്‌സൈസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തതായി പരാതി. വാല്യക്കോട് മാറാടിക്കുനി കുഞ്ഞിമൊയ്തി(65)നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. വാല്യക്കോട് വയലില്‍ ഗയ്ല്‍ പൈപ്പ് ലൈനിന്റെ പണി നടക്കുന്ന വയലില്‍ നിന്ന് സീഗരറ്റ് വലിക്കുമ്പോള്‍ സമീപ...