കോട്ടൂര്‍ പെരവച്ചേരി ചാത്തോത്ത് വിജയന്‍ അന്തരിച്ചു

പേരാമ്പ്ര : കോട്ടൂര്‍ പെരവച്ചേരി ചാത്തോത്ത് വിജയന്‍ (51) അന്തരിച്ചു. പെരവച്ചേരി ഗ്രാമോദയ വായനശാല എക്‌സിക്യുട്ടീവ് അംഗമാണ്. ഭാര്യ മിനി. സഹോദരങ്ങള്‍ രാഘവന്‍, നാരായണി, ദേവി.

കീഴ്പ്പയ്യൂര്‍ തട്ടാറമ്പത്ത് വിജയന്‍ അന്തരിച്ചു

മേപ്പയ്യൂര്‍ : കീഴ്പ്പയ്യൂര്‍ തട്ടാറമ്പത്ത് വിജയന്‍ (57) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍. ഭാര്യ ഗീത. സഹോദരങ്ങള്‍ ശ്രീധരന്‍(റിട്ട. എഎസ്‌ഐ), രാധാമണി(മേഞ്ഞാണ്യം), ദാക്ഷായണി(എരവട്ടൂര്‍), വത്സല(തോടന്നൂര്‍).