ഷാഫി പറമ്പിലിന്റെ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി

ഷാഫി പറമ്പിലിന്റെ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി
Apr 16, 2024 10:48 AM | By RAJANI PRESHANTH

വടകര: അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ഈ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മീത്തലങ്ങാടി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എ.

രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കപ്പെടുകയാണ്. രാജ്യം നിലനില്‍ക്കണോ എന്നതാണ് ചോദ്യം. അക്രമരാഷ്ട്രീയംകൊണ്ട് ജയിച്ചുകളയാം എന്നു കരുതുന്നവരാണ് ഇപ്പോഴും സംസ്ഥാനത്തെ ഭരണകക്ഷി. ഇരുകൂട്ടരും പരാജയപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ബോംബിനെക്കാളും വാളിനെക്കാളും വെട്ടിനെക്കാളും ശക്തി വോട്ടിനുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് വ്ന്നുചേര്‍ന്നിരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

വെള്ളിക്കുളങ്ങര, പുതിയോട്ടുകണ്ടി കോളനി, ശ്രീനാരായണ ഗുരുമന്ദിരം, ആദിയൂര്‍, കുരുക്കിലാട്, മാങ്ങാട്ട്പാറ, 110 കെ.വി, ഐസ് റോഡ് വഴി പര്യടനം വീരഞ്ചേരിയില്‍ സമാപിച്ചു. 

Shafi Parampil's Vadakara Constituency Election Tour Program

Next TV

Related Stories
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

Apr 30, 2024 11:29 AM

സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

സഹില ഇബ്രാഹിമിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍...

Read More >>
നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

Apr 30, 2024 10:49 AM

നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി...

Read More >>
വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

Apr 29, 2024 11:48 PM

വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ കെ.കെ ശൈലജക്കെതിരായി നടത്തിയ...

Read More >>