കടത്തനാടിന്റെ മണ്ണില്‍ പ്രഫുല്‍ കൃഷ്ണന് ഗംഭിര സ്വീകരണം

കടത്തനാടിന്റെ മണ്ണില്‍ പ്രഫുല്‍ കൃഷ്ണന് ഗംഭിര സ്വീകരണം
Apr 16, 2024 02:25 PM | By Akhila Krishna

വടകര : ദേശിയതയുടെ പതാകവാഹകനായി കടത്തനാടിന്റെ മണ്ണില്‍ മത്സരിക്കുന്ന വടകര ലോകസഭ മണ്ഡലം എന്‍ഡിഎസ്ഥാനാര്‍ത്ഥി സി ആര്‍ പ്രഫുല്‍ കൃഷ്ണന് വടകര നിയോജകമണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാലത്ത് പാലയാട്ട് നടയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥാനാത്ഥിയെ സ്വികരിക്കാന്‍ കാലത് തന്നെ എത്തിയിരുന്നു. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളാണ് വടകരയുടെ മുഖഛായ മാറ്റിയതെന്ന വിവിധ സ്വീകരണ കേന്ദ്രത്തില്‍ നേതാക്കള്‍ വിശദീകരിക്കുമ്പോള്‍ കയ്യടിയോടെയാണ് ജനം സ്വീകരിക്കുന്നത്. വടകരയുടെ ഗതാഗതക്കുരിക്കിന് രണ്ട് പതിറ്റാണ്ട് മുമ്പ് ചോറോഡമേല്‍പ്പാലം നിര്‍മ്മിച്ച് പരിഹാരം കണ്ടത് വാജ്പെയ് സര്‍ക്കാറായിരുന്നു.

എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഹൈവേ നിര്‍മ്മാണം വേഗത്തിലാക്കിവടകരയുടെ നിലവിലുള്ള ഗതാഗത കുരുക്കിന് ശാശ്വതപരിഹാരംകാണുന്നു. സാധാരണ ജനത ആശ്രയിക്കുന്നവ ടകരഗവ: ആശുപത്രിയുടെ വികസനത്തിന് നൂറ് കോടിയിലധികം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് അത്യാധുനിക സംവിധാനത്തോടെയാണ് വടകരയില്‍ റയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. തിരദേശ സംരക്ഷണത്തിനും കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍ക്കുന്നത്. തിരദേശജനതയുടെ സ്വപ്നമായിരുന്ന ശുദ്ധജലം ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുക യാ ണ്. വടകരയിലെ സംഘപരിവാര്‍ ശക്തികളുടെ ശക്തി വിളിച്ചോരുന്നതായിരുന്നു വിവിധ സ്ഥലങ്ങില്‍ നടന്ന സ്വീകരണം. വടകരയുടെ സമഗ്രവികസനത്തിന് വടകരയിലും പൊന്‍ താമര വിരിയുക തന്നെ ചെയ്യുമെന്ന് സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

കൊടും ചൂടിനെ വകവയ്ക്കാതെ കൈകുഞ്ഞുങ്ങളെ എടുത്ത് പോലും നാടുകാര്‍ കാത്തു നില്‍ക്കുന്നത് ഉദാഹരണമാണെന്ന് പ്രഫുല്‍ കൃഷ്ണന്‍ ചുണ്ടിക്കാട്ടി. കാലത്ത് പാലയാട്ട നടയില്‍ നിന്ന് ആരംഭിച്ച പര്യടനം, പാലാ ളിപ്പാലം കോട്ടക്കടവ് അങ്ങാടി താഴേ, കറുകയില്‍ കാരാട്ട് പാക്കയില്‍ /കുരിയാടി / ചോറോഡ്, നാഭാപുരം റോഡ് /മുക്കാളി, കുന്നു മ്മക്കര, ആഭി യുര്‍ /തുടങ്ങി ഓര്‍ക്കാട്ടേരിയില്‍ സമാപിച്ചു. സ്ഥാനാര്‍ത്ഥിയൊടപ്പം എം മോഹനന്‍ മാസ്റ്റര്‍ / രാമഭാസ് മണലേരി പി പി മുരളി എം പി രാജന്‍ പി പി വ്യാസന്‍ , വിടി ബിനിഷ്,ഇ. മനിഷ് സി പി സംഗിത എന്‍ രതി, പി പി ഇന്ദിര / അരിക്കല്‍ രാജന്‍, കെ.കെ മോഹനന്‍, അടിയേരി രവിന്ദ്രന്‍ /ടി കെ രാജന്‍, അഭിജിത്ത് / അനില്‍കുമാര്‍ സദാനന്ദന്‍ ആയാടത്തില്‍എന്നിവര്‍ഉണ്ടായിരുന്നു

Praful Krishnan receives grand welcome on the soil of Kadathanad

Next TV

Related Stories
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

Apr 30, 2024 11:29 AM

സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

സഹില ഇബ്രാഹിമിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍...

Read More >>
നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

Apr 30, 2024 10:49 AM

നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി...

Read More >>
വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

Apr 29, 2024 11:48 PM

വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ കെ.കെ ശൈലജക്കെതിരായി നടത്തിയ...

Read More >>