കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം
Apr 28, 2024 10:41 AM | By SUBITHA ANIL

എരവട്ടൂര്‍: കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം എരവട്ടൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

അനുസ്മരണ യോഗം ഡിസിസി ജന:സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ.വി യുടെ രാഷ്ട്രീയ ശൈലി മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ്  പി.എസ്. സുനില്‍ കുമാര്‍, ബാബു തത്തക്കാടന്‍, വി.ടി സൂരജ്, ഇ.എസ്. മുഹമ്മദ് ഷാഹിം, ബാലചന്ദ്രന്‍ കിടാവ്, എന്‍.പി കുഞ്ഞിക്കണ്ണന്‍, പി. ബാലകൃഷ്ണന്‍, സി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

In memory of KV Damodaran Nair at eravattur

Next TV

Related Stories
പേരാമ്പ്രയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

May 11, 2024 10:04 AM

പേരാമ്പ്രയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക്...

Read More >>
കനാലിൽ ചാടിയ യുവാവിനെ കാണാതായി

May 11, 2024 09:20 AM

കനാലിൽ ചാടിയ യുവാവിനെ കാണാതായി

ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ...

Read More >>
ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് ബാലകൃഷ്ണ പണിക്കരും കുടുംബവും

May 10, 2024 04:58 PM

ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് ബാലകൃഷ്ണ പണിക്കരും കുടുംബവും

കുടയെന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുക മഴയും ബഹുവര്‍ണ്ണങ്ങളിലുള്ള കുടകളുടെ...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധച്ച് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

May 10, 2024 03:22 PM

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധച്ച് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍...

Read More >>
ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം

May 10, 2024 12:40 PM

ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം

പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഘടിപ്പിച്ച ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ്...

Read More >>
കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായി

May 10, 2024 11:25 AM

കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായി

സംസ്ഥാന തലത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും വീടില്ലാതെ കഷ്ടപ്പെടുന്ന...

Read More >>
Top Stories