---
title: "തണല്‍ കരുണയില്‍ സാന്ത്വന സ്പര്‍ശവുമായി ദിയ ഗോള്‍ഡ് "
english_title: "Diya Gold with a touch of comfort in the shade Karuna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215421/diya-gold-with-a-touch-of-comfort-in-the-shade-karuna"
published_at: "2024-06-27T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d3a3bd0531_diyAA.JPG"
keywords: []
---

# തണല്‍ കരുണയില്‍ സാന്ത്വന സ്പര്‍ശവുമായി ദിയ ഗോള്‍ഡ് 

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് തണല്‍ കരുണയില്‍ സാന്ത്വന സ്പര്‍ശവുമായി ദിയ ഗോള്‍ഡ്. ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ദുബായ് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ തണല്‍ കരുണയില്‍ എത്തിയത്.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് തണല്‍ കരുണയില്‍ സാന്ത്വന സ്പര്‍ശവുമായി ദിയ ഗോള്‍ഡ്. ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ദുബായ് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ തണല്‍ കരുണയില്‍ എത്തിയത്.

പേരാമ്പ്ര ഷോറൂമിലെ ഡയറക്ടേഴ്‌സ് മാനേജ്‌മെന്റ്  ആന്‍ഡ് സ്റ്റാഫും കടയങ്ങാട് തണല്‍ കരുണാലയം സന്ദര്‍ശിക്കുകയും അവിടെയുള്ള മക്കള്‍ക്ക് ഉച്ചഭക്ഷണം വിതരണം നടത്തുകയും ചെയ്തു.

എം.സി ജലീല്‍, ആദില്‍, ടി.സി അജ്‌നാസ്, യു.കെ വൈഷ്ണവ്, വിനോദ്, ഷഫീഖ്, വിനയന്‍, ബിന്ദു, അഞ്ചന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215421/diya-gold-with-a-touch-of-comfort-in-the-shade-karuna)