തൊട്ടില്‍പാലം: ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കുറ്റ്യാടി ഏരിയായിലെ കാവിലുംപാറ യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ഷീബ ബേബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മോളി കോതോട് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കൃഷ്ണന്‍ സംസാരിച്ചു.
AKTA Kuttyadi Area Kavilumpara Unit Conference