അരിക്കുളം: പരേതനായ സ്വാതന്ത്ര്യ സമര സേനാനി പാറച്ചാലില്‍ കുഞ്ഞനന്തന്‍ നായരുടെ മകന്‍ പി.സി വാസുമാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ ജി.എല്‍.പി.സ്‌കൂള്‍ രാമല്ലൂര്‍) (63) അന്തരിച്ചു.
സംസ്‌കാരം നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. അമ്മ :കല്യാണിയമ്മ. ഭാര്യ: സുഭാഷിണി. മക്കള്‍: അരുണ്‍ലാല്‍ (എയര്‍ഫോഴ്സ്), അഷിത (യു.കെ).
മരുമക്കള്‍: വിവേക് (യു.കെ) അരൂര്‍, നേഹ കാരയാട് . സഹോദരങ്ങള്‍ : സേതു പി.സി (എക്‌സ്. ആര്‍മി), സുരേന്ദ്രന്‍ പി.സി, പ്രകാശന്‍ പി.സി, ജയന്‍ പി.സി.
Ramallur GLP School Retd. Principal P.C. Vasu passed away