പേരാമ്പ്ര: കടിയങ്ങാട് കല്ല്യാണ വീട്ടില്‍ വെച്ച് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. മെയ് 5 നാണ് 1 പവനോളം വരുന്ന് അരയിലെ ചെയിന്‍ നഷ്ടമായത്.

മോഷണം പോയതാണോ എന്ന് സംശയിക്കുന്നതായി ഉടമ പറഞ്ഞു. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജ്വല്ലറികളിലും നഷ്ടപ്പെട്ട ആഭരണത്തെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 9846202514
Gold ornaments lost in Kadiyangad