അരിക്കുളം: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കോഴിക്കോട് സിഎച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് കൈമാറി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഫമദ് മൗലവി, സി.എച്ച് സെന്റര്‍ സെക്രട്ടറി ബപ്പന്‍ കുട്ടി നടുവണ്ണൂരിന് നല്‍കിയാണ് ഫണ്ട് കൈമാറിയത്.
മണ്ഡലം കോഡിനേറ്റര്‍ പി.ടി അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യു.എ ഗഫൂര്‍ സംസാരിച്ചു.
Funds raised for CH Center's charitable activities handed over