പന്തിരിക്കര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാലാ & തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ലോക മനഷ്യാവകാശസംരക്ഷണ ദിനം ആചരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ സജീഷ് കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ടി.ഇ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഇ.വിജയരാഘവന്‍ , കെ.ജി രാമനാരായണന്‍ , സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, എം.ജയാനന്ദന്‍, വി.എന്‍.വിജയന്‍ , കെ.കെ.ലീല, മുരളീധരന്‍ പന്തിരിക്കര എന്നിവര്‍ സംസാരിച്ചു.
Pattanipara Navina Library & Theaters on the occasion of Human Rights Day