പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ പഠനത്തിനായ് തുക വകയിരുത്തി സര്‍ക്കാര്‍ ഉത്തരവായി

പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ പഠനത്തിനായ് തുക വകയിരുത്തി സര്‍ക്കാര്‍ ഉത്തരവായി
Mar 11, 2024 04:52 PM | By SUBITHA ANIL

പേരാമ്പ്ര : വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചു കൊണ്ട് ചുരമില്ലാത്ത പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡിന്റെ പഠനത്തിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

റോഡിന്റെ നിര്‍മ്മാണത്തിനാവശ്യമായ വിശദമായ പഠനം നടത്തുന്നതിനായ് 1.5 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൂഴിത്തോട് നിന്ന് വയനാട്ടിലെ പടിഞ്ഞാറത്തറ വരെ 27 കിലോമീറ്റര്‍ ദൂരത്തില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്.

മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്. വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിച്ചേരാനുള്ള ദുരിത യാത്രക്ക് അറുതി ആവശ്യപ്പെട്ടാണ് പുതിയ ബദല്‍ പാത എന്ന ആവശ്യം ഉയര്‍ന്നത്.

The government ordered to allocate funds for the study of the West Road to Poozhi

Next TV

Related Stories
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>