ദാഹജലമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടിപൊലീസുകാര്‍

ദാഹജലമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടിപൊലീസുകാര്‍
Mar 20, 2024 04:13 PM | By SUBITHA ANIL

പേരാമ്പ്ര : കടുത്ത വേനലില്‍ നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ കിളികള്‍ക്കും ഇതര ജീവികള്‍ക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടിപൊലീസുകാര്‍. 'കിളികളും കൂളാവട്ടെ ' എന്ന കാമ്പയിനിന്റെ ഭാഗമായി സ്വന്തം വീടുകളിലും, പൊതു ഇടങ്ങളിലും തണ്ണീര്‍ കുടങ്ങള്‍ ഒരുക്കുകയാണിവര്‍.

തോടുകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടതോടെ പക്ഷികള്‍ക്കും മറ്റും ആശ്വാസമാവുകയാണ് വെള്ളം നിറച്ച പാത്രങ്ങള്‍. കോവിഡ് നിമിത്തം സ്‌കൂളുകള്‍ അടച്ച കാലം മുതല്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പക്ഷികള്‍ക്കായ് ദാഹജലം ഒരുക്കി വരികയാണ്.

മരക്കൊമ്പിലും മറ്റും വെയ്ക്കുന്ന പാത്രങ്ങളില്‍ നിന്നും ദാഹമകറ്റിയ ശേഷം പക്ഷികള്‍ ചെറുകുളിയും കഴിഞ്ഞാണ് യാത്രയാകുന്നത്. വെള്ളം തീരുന്നതിനനുസരിച്ച് ഇടക്കിടക്കെത്തി വീണ്ടും ഒഴിച്ച് വെയ്ക്കും.

ഇവര്‍ക്ക് പ്രോത്സാഹനമേകി സ്‌കൂളിലെ പ്രധാനധ്യാപകന്‍ വി അനില്‍, കമ്മ്യുണിറ്റി പൊലീസ് ഓഫീസര്‍മാരായ കെ.പി മുരളികൃഷ്ണദാസ്, ഷിജി, ബാബു, ഡ്രില്‍ഇന്‍സ്ട്രക്ടമാരായ സി ശ്രീജ, ടി.കെ റിയാസ് എന്നിവര്‍ ഒപ്പമുണ്ട്.

The child policemen of Vadakumpad Higher Secondary School prepared water for thirst

Next TV

Related Stories
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
Top Stories










News Roundup