---
title: "സെന്റ് ജോസഫ് യുപി സ്‌കൂള്‍ ചെമ്പനോട കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം "
english_title: "Inauguration of St. Joseph UP School Chembanoda Kitchen cum Store"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210015/inauguration-of-st-joseph-up-school-chembanoda-kitchen-cum-store"
published_at: "2024-06-05T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66602abf17ad7_1_schoolt.JPG"
keywords: []
---

# സെന്റ് ജോസഫ് യുപി സ്‌കൂള്‍ ചെമ്പനോട കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം 

> **Lead Summary:** **ചെമ്പനോട: **സെന്റ് ജോസഫ് യുപി സ്‌കൂള്‍ ചെമ്പനോട കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. റവ. ഫാദര്‍.ഡോമിനിക് മുട്ടതുകുടിയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെമ്പനോട: **സെന്റ് ജോസഫ് യുപി സ്‌കൂള്‍ ചെമ്പനോട കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. റവ. ഫാദര്‍.ഡോമിനിക് മുട്ടതുകുടിയില്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്,വാര്‍ഡ് അംഗം ലൈസ ജോര്‍ജ്, പിടിഎ പ്രസിഡന്റ് ലിബു തോമസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210015/inauguration-of-st-joseph-up-school-chembanoda-kitchen-cum-store)