നടുവണ്ണൂര്‍: ആരോഗ്യ സേവന മേഖലയില്‍ ദീര്‍ഘകാലം പതിമൂന്നാം വാര്‍ഡിന്റെ ചുമതല നിര്‍വഹിച്ച ജെഎച്ച്‌ഐ വി പി
ഷീജയ്ക്ക് യാത്രയയപ്പ് നല്‍കി.

പതിമൂന്നാം വാര്‍ഡ് വികസന സമിതി നേതൃത്വത്തിലാണ് യാത്രയായപ്പ് നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ ടി.സി സുരേന്ദ്ര നിര്‍വഹിച്ചു. വി.പി ഷീജ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിന് സുധീഷ് ചെറുവത്ത് അധ്യക്ഷ വഹിച്ചു
ശ്രീജ പുലരിക്കല്‍, ഷൈനി (ജെ.പി.ഏച്ച് എന്‍.) ,അനു (എം.എല്‍,എസ്.പി), എം. സുധാകരന്‍, യു.കെ ഇസ്മയില്‍ ബാബു ചേനാത്ത്, ലിജി തേച്ചേരി, കെ.ജി നീതു, സുമ പുലിക്കുന്നത് തുടങ്ങിയവര്‍ സംസാരിച്ചു. പി സുധന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് .കെ.എം സ്മിത നന്ദിയും പറഞ്ഞു
VP Sheeja bids farewell at naduvannur