പേരാമ്പ്ര: ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ കന്യാസ്ത്രീകളെ അടിയന്തരമായി മോയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം നടത്തി.
പ്രതിഷേധ സംഗമത്തില്‍ സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, പി.കെ രാഗേഷ്, ഇ. രാമചന്ദ്രന്‍, കെ. മധുകൃഷ്ണന്‍, പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, വി.പി സുരേഷ്, ബാബു തത്തക്കാടന്‍, ഇ.ടി ഹമീദ്, വമ്പന്‍ വിജയന്‍, വാസു വേങ്ങേരി, മായന്‍കുട്ടി, പുതുക്കോട്ട് രവീന്ദ്രന്‍, രാജീവന്‍ പാറാട്ടുപറ, പൊയില്‍ സുര, മിനി വട്ടക്കണ്ടി, എം. സൈറാബാനു, ഷൈലജ ചെറുവോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Block Congress Committee organized a protest meeting at perambra