കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
Aug 2, 2025 12:00 PM | By LailaSalam

കുറ്റ്യാടി: പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി .കോങ്ങാട് ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ല. കഴിഞ്ഞ ദിവസം വനാതിര്‍ത്തിയില്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിര്‍ത്തിയിലേക്ക് പോയ ബോബി പിന്നീട് വന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയില്‍ കണ്ടെത്തി. കാട്ടാന ഉള്‍പ്പെടെയുളള വന്യമൃഗങ്ങളുളള മേഖലയാണിത്.

എന്നാല്‍ പരിക്കുകളൊന്നും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ട് മാത്രമേ മരണ കാരണം സ്ഥിതീകരിക്കാനാവൂ.



Missing housewife found dead.

Next TV

Related Stories
 എസ്പിസി പദ്ധതിയുടെ പതിനഞ്ചാം ജന്മദിനത്തില്‍ സെറിമോണിയല്‍ പരേഡ് നടത്തി

Aug 2, 2025 03:01 PM

എസ്പിസി പദ്ധതിയുടെ പതിനഞ്ചാം ജന്മദിനത്തില്‍ സെറിമോണിയല്‍ പരേഡ് നടത്തി

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ കേരളത്തില്‍...

Read More >>
ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

Aug 2, 2025 02:01 PM

ബോച്ചേ ഗോള്‍ഡന്‍ ഡയമണ്ട്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

പതിനൊന്ന് മാസം തവണകളായി ക്യാഷ് അടച്ച് പതിനൊന്നാമത്തെ മാസം...

Read More >>
റിസ്‌വിന്‍ തായാട്ടിന് അനുമോദനം

Aug 2, 2025 01:41 PM

റിസ്‌വിന്‍ തായാട്ടിന് അനുമോദനം

റിസ്‌വിന്‍ തായാട്ടിനെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റിയുടെ അനുമോദനം....

Read More >>
കല്ലൂക്കര റോഡ് സഞ്ചാരയോഗ്യമാക്കണം; വാഴ നട്ട് പ്രതിഷേധവുമായി ബിജെപി

Aug 2, 2025 01:24 PM

കല്ലൂക്കര റോഡ് സഞ്ചാരയോഗ്യമാക്കണം; വാഴ നട്ട് പ്രതിഷേധവുമായി ബിജെപി

പേരാമ്പ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡ് കല്ലൂക്കര റോഡ് പ്രദേശവാസികള്‍ക്ക്...

Read More >>
കപ്പ കൃഷിയുമായി എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍

Aug 2, 2025 01:15 PM

കപ്പ കൃഷിയുമായി എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍

വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ കുട്ടി കര്‍ഷകരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പറമ്പില്‍ കപ്പ കൃഷിക്ക് തുടക്കമായി....

Read More >>
ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

Aug 2, 2025 12:41 PM

ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയില്‍. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall