---
title: "ജീവധാര സെന്റര്‍ ഫോര്‍ കൗണ്‍ സിലിംഗ്&ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Jeevadhara Centre for Counseling & Physiotherapy Centre inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214640/jeevadhara-centre-for-counseling-physiotherapy-centre-inaugurated"
published_at: "2024-06-24T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679848f4f0b1_father.png"
keywords: []
---

# ജീവധാര സെന്റര്‍ ഫോര്‍ കൗണ്‍ സിലിംഗ്&ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട്: **കുളത്തുവയല്‍ വിമലാലയം കോണ്‍വെന്റില്‍ MSMI സന്ന്യാസി സമൂഹത്തിന്റെ നേതൃത്വത്തില്‍ ജീവധാര സെന്റര്‍ ഫോര്‍ കൗണ്‍ സിലിംഗ് & ഫിസിയോ തെറാപ്പി സെന്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **കുളത്തുവയല്‍ വിമലാലയം കോണ്‍വെന്റില്‍ MSMI സന്ന്യാസി സമൂഹത്തിന്റെ നേതൃത്വത്തില്‍ ജീവധാര സെന്റര്‍ ഫോര്‍ കൗണ്‍ സിലിംഗ് & ഫിസിയോ തെറാപ്പി സെന്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ അര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, MSMI ജീവധാര കൗണ്‍സിലിംഗ് സെന്റര്‍ പ്രസിഡന്റ് മദര്‍ എല്‍സി വടക്കേമുറി, MSMI സിസ്റ്റര്‍ സോജ ജോണ്‍,കുളത്തുവയല്‍ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി ജോസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോത്സ്‌ന ആഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214640/jeevadhara-centre-for-counseling-physiotherapy-centre-inaugurated)