---
title: "പന്തിരിക്കര ടൗണില്‍ നാളെ ഗതാഗത നിയന്ത്രണം "
english_title: "Traffic control in Panthirikara town tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215739/traffic-control-in-panthirikara-town-tomorrow"
published_at: "2024-06-28T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e99f7b2dab_maram.jpg"
keywords: []
---

# പന്തിരിക്കര ടൗണില്‍ നാളെ ഗതാഗത നിയന്ത്രണം 

> **Lead Summary:** ** പന്തിരിക്കര:** പന്തിരിക്കര ടൗണിന് സമീപം റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചുമാറ്റുന്നതിനാല്‍ നാളെ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ കടിയങ്ങാട് ഭാഗത്തുനിന്നും പെരുവണ്ണാമുഴി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പന്തിരിക്കര ടൗണ്‍ ഒഴിവാക്കി, കൊക്കാട് റോഡ്, കെടി റോഡ് വഴി പോകേണ്ടതാണെന്ന് പെരുവണ്ണാമുഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

## Article Content

** പന്തിരിക്കര:** പന്തിരിക്കര ടൗണിന് സമീപം റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചുമാറ്റുന്നതിനാല്‍ നാളെ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ കടിയങ്ങാട് ഭാഗത്തുനിന്നും പെരുവണ്ണാമുഴി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പന്തിരിക്കര ടൗണ്‍ ഒഴിവാക്കി, കൊക്കാട് റോഡ്, കെടി റോഡ് വഴി പോകേണ്ടതാണെന്ന് പെരുവണ്ണാമുഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215739/traffic-control-in-panthirikara-town-tomorrow)