---
title: "എന്‍ട്രന്‍സ് പരീക്ഷ പരിശീലനം കഴിഞ്ഞ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം "
english_title: "Financial assistance to children of ex-servicemen who have completed entrance exam training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215701/financial-assistance-to-children-of-ex-servicemen-who-have-completed-entrance-exam-training"
published_at: "2024-06-28T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e7b24ce2c7_cash.jpg"
keywords: []
---

# എന്‍ട്രന്‍സ് പരീക്ഷ പരിശീലനം കഴിഞ്ഞ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം 

> **Lead Summary:** **കോഴിക്കോട്:** ജില്ലയില്‍ 2024-2025 അധ്യയന വര്‍ഷം മെഡിക്കല്‍/എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം കഴിഞ്ഞ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു.

## Article Content

**കോഴിക്കോട്:** ജില്ലയില്‍ 2024-2025 അധ്യയന വര്‍ഷം മെഡിക്കല്‍/എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം കഴിഞ്ഞ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു.

അപേക്ഷകള്‍ serviceonline.gov.in/kerala എന്ന വെബ്സൈറ്റില്‍ ആഗസ്റ്റ് 15 നകം ലഭിക്കണം.

അപേക്ഷിച്ച ശേഷം അപേക്ഷയുടെ കോപ്പി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് നല്‍കണം. ഫോണ്‍: 0495-2771881.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215701/financial-assistance-to-children-of-ex-servicemen-who-have-completed-entrance-exam-training)