---
title: "വിദ്യാഭ്യാസ വകുപ്പിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു"
english_title: "Education department rank list published"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215437/education-department-rank-list-published"
published_at: "2024-06-27T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d49ac9814e_270624_3.jpg"
keywords: []
---

# വിദ്യാഭ്യാസ വകുപ്പിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

> **Lead Summary:**  **കോഴിക്കോട്:** ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നം. 271/2022), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (രണ്ടാം എന്‍സിഎ-ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നം. 322/2023), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (കാറ്റഗറി നം. 310/2023) എന്നീ തസ്തികകളുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

## Article Content

 **കോഴിക്കോട്:** ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നം. 271/2022), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (രണ്ടാം എന്‍സിഎ-ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നം. 322/2023), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (കാറ്റഗറി നം. 310/2023) എന്നീ തസ്തികകളുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215437/education-department-rank-list-published)