---
title: "വാഷും ചാരായവും വാറ്റുപകരണങ്ങളും  പിടികൂടി"
english_title: "Wash, arrack and vats were seized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258466/wash-arrack-and-vats-were-seized"
published_at: "2024-12-23T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676983e5c9b58_vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv.png"
keywords: []
---

# വാഷും ചാരായവും വാറ്റുപകരണങ്ങളും  പിടികൂടി

> **Lead Summary:** **കോഴിക്കോട്: **ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബാലുശ്ശേരി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് excise ഇന്‍സ്പെക്ടര്‍ പി.കെ സബീറലി യുടെ നേതൃത്തത്തിലുള്ള പാര്‍ട്ടി മുതുകാട് സീതപ്പാറ നടത്തിയ റൈഡില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. എ ഇ ഒ ഗ്രേഡ് പി.ഒ രാജു ഗ്രേഡ് ഗിരീഷ് സി.ഇ.ഒ മാരായ റബിന്‍ ജിഷ്ണു ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

## Article Content

**കോഴിക്കോട്: **ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബാലുശ്ശേരി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് excise ഇന്‍സ്പെക്ടര്‍ പി.കെ സബീറലി യുടെ നേതൃത്തത്തിലുള്ള പാര്‍ട്ടി മുതുകാട് സീതപ്പാറ നടത്തിയ റൈഡില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. എ ഇ ഒ ഗ്രേഡ് പി.ഒ രാജു ഗ്രേഡ് ഗിരീഷ് സി.ഇ.ഒ മാരായ റബിന്‍ ജിഷ്ണു ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258466/wash-arrack-and-vats-were-seized)