---
title: "വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി"
english_title: "Two dead bodies were found in a caravan parked at Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258506/two-dead-bodies-were-found-in-a-caravan-parked-at-vadakara"
published_at: "2024-12-23T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6769a8c2edcda_kara.JPG"
keywords: []
---

# വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

> **Lead Summary:** **വടകര: **വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് മൃതദ്ദേഹം കണ്ടത്തിയത്.

## Article Content

**വടകര: **വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് മൃതദ്ദേഹം കണ്ടത്തിയത്.

കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിയിട്ടതാണ് ഈ വാഹനം. നാട്ടുകാര്‍ സംശയം തോന്നിയാണ് വാഹനം പരിശോധിച്ചത്.

ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്‍വശത്തുമാണ് മരിച്ചു കിടക്കുന്നത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258506/two-dead-bodies-were-found-in-a-caravan-parked-at-vadakara)