ചെറുവണ്ണൂര്‍ : ഓട്ടുവയല്‍ എസ്‌വൈഎസ് സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദരരായ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഹാഫിള്മുഹമ്മദ് ഹനാനുള്ള അനുമോദവും സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുള്ള ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സലിം സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുറഹീ സൈനി, കെ.ടി അമിര്‍, സി ബഷീര്‍, വി.കെ മൊയ്തു, അമിന്‍ ജൗഹരി, ടി അമ്മദ് ഹാജി, കെ.എം കുഞ്ഞബദുള്ള ഹാജി, ശുഐബ് സഖാഫി, അബ്ദുറഹിമാന്‍ സഅദി, മൊയ്തിന്‍ എന്നിവര്‍ സംസാരിച്ചു. കെ.എം റഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിദ്ലാജ് മലയില്‍ നന്ദിയും പറഞ്ഞു.
SYS Santhwanam Committee organizes Ramzan relief and condolence at cheruvannur