കാരയാട്: എസ്എംഎഫ് നൊച്ചാട് പഞ്ചായത്ത് മെമ്പര്‍ഷിപ്പ് അടിസ്ഥാനനത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദലി ബാഖവി പ്രാര്‍ത്ഥന നടത്തി.

പ്രസിഡണ്ട് ടി.കെ. ഇബ്രാഹിം അധ്യക്ഷനായി. റിട്ടേണിംഗ് ഓഫീസര്‍ ഇ.കെ. അഹമദ് മൗലവി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട്്.ടി.കെ. ഇബ്രാഹിമിനെയും വൈസ് (പ്രസിഡണ്ട്മാരായി വി.എം. കുഞ്ഞബ്ദുള്ള, ടി. കെ.അസ്സയിനാര്‍, മജീദ് കുന്നുമ്മലിനെയും,
സെക്രട്ടറിമാരായി പി.സി സിറാജ്, ഇ.കെ മുനീര്‍, അമ്മോട്ടി കൊല്ലായില്‍, ജനറല്‍ സെക്രട്ടറിയായി ചരിപ്പേരി മൂസ്സഹാജിയേയും, കെ.ടി.ഹസ്സന്‍ ട്രഷറര്‍ ആയും, മേഖലാ കൗണ്‍സിലര്‍മാരായി ഖാലിദ് ഹാജി എടവന, എം.ടി ഹമീദ്, ടി.സി കുഞ്ഞ്യേദ് എന്നിവരെയും തെരെത്തെടുത്തു
Nochad Panchayat SMF gets new leadership