പേരാമ്പ്ര: കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജി വെക്കുക എന്ന ആവശ്യമുന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് സമരാഗ്‌നി എന്ന പേരില്‍ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കല്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

സമരത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, ശംസുദ്ധീന്‍ വടക്കയില്‍, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, സഈദ് അയനിക്കല്‍, എം.കെ ഫസലുറഹ്‌മാന്‍, അന്‍സില്‍ കീഴരിയൂര്‍, പി.സി സാദത്ത്, സജീര്‍ വണ്ണാന്‍ കണ്ടി, തബ്ഷീര്‍ ചെമ്പനോട, ഗഫൂര്‍ വാല്യക്കോട്, സുഹൈല്‍ അരിക്കുളം, ഉബൈദ് കുട്ടോത്ത്, അഫ്‌സല്‍ അല്‍സഫ, വി.പി ജാഫര്‍, അജ്‌നാസ് കാരയില്‍, അബ്ബാസ് കീഴരിയൂര്‍, മുസ്തഫ തുറയൂര്‍, അഫ്‌നാസ് ഇരിങ്ങത്ത്, ഷബീര്‍ ചാലില്‍, കെ.പി സമീര്‍, നജീബ് അരീക്കല്‍, കെ.എം ശാമില്‍, അന്‍വര്‍ ഷാ നൊച്ചാട്, പി.ടി മുഹമ്മദ് ഷാഫി, മുഹമ്മദ് മുയിപ്പോത്ത്, റാഷിദ് അരിക്കുളം, ആഷിക് പുല്യോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Health Department's Kolam Ketta; Youth League holds protest in Perambra