പേരാമ്പ്ര: ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ (97) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വളപ്പില്‍ കണ്ണകുറുപ്പ് (വിമുക്തഭടന്‍). മക്കള്‍ കമലാക്ഷി അമ്മ (വില്യാപ്പള്ളി), ലീല, നാരായണന്‍ (വേളം), പത്മനാഭന്‍ (ചെമ്പ്ര), ശശി (എറണാകുളം), ഉഷ.
മരുമക്കള്‍ പരേതനായ ബാലന്‍ നമ്പ്യാര്‍ (വില്യാപ്പള്ളി), ചേരുള്ള കണ്ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍, ശിവദാസന്‍, പാര്‍വതി, ബാലാമണി, ഹേമ. സഹോദരങ്ങള്‍ ലക്ഷ്മി അമ്മ, അമ്മുക്കുട്ടി അമ്മ, പരേതനായ കുഞ്ഞികൃഷ്ണനടിയോടി.

Parvathy Amma of Thazhekurura near Avala Manava passed away