---
title: "ഉന്നത വിജയം നേടിയവര്‍ക്ക് ആദരവൊരുക്കി പ്രവാസി കാരയാട്"
english_title: "Pravasi Karayad honors high achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296554/pravasi-karayad-honors-high-achievers"
published_at: "2025-06-16T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ff7822cbdc_AADARAV.JPG"
keywords: []
---

# ഉന്നത വിജയം നേടിയവര്‍ക്ക് ആദരവൊരുക്കി പ്രവാസി കാരയാട്

> **Lead Summary:** **കാരയാട്: **വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രവാസി കാരയാടിന്റെ അംഗങ്ങളുടെ മക്കാളായ വിദ്യര്‍ത്ഥികളെ പ്രവാസി കാരയാടിന്റെ നേതൃത്തതില്‍ആദരിച്ചു.

## Article Content

**കാരയാട്: **വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രവാസി കാരയാടിന്റെ അംഗങ്ങളുടെ മക്കാളായ വിദ്യര്‍ത്ഥികളെ പ്രവാസി കാരയാടിന്റെ നേതൃത്തതില്‍ആദരിച്ചു.

പ്രവാസി കാരയാട് പ്രസിഡണ്ട് അബ്ദുല്‍ സലാം തറമ്മല്‍ അധ്യക്ഷത വഹിച്ചു. രാജേഷ് താപ്പള്ളി,മുനീര്‍ മണിക്കോത്ത്, കെ.ടി അബ്ദുള്ള ,ടി.കെ രതീഷ്, ഇ.പി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

യൂസഫ് കുറ്റിക്കണ്ടി സ്വാഗതപറഞ്ഞ ചടങ്ങിന് മനോജ് പൊയിലങ്ങല്‍ നന്ദിയും പറഞ്ഞു. അനുമോദനത്തിന് വിദ്യാര്‍ത്ഥികളും നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296554/pravasi-karayad-honors-high-achievers)