കോഴിക്കോട് : കോഴിക്കോട് ഫറോക്ക് പുതിയ പാലത്തില്‍ വന്‍ അപകടം. കെഎസ്ആര്‍ടിസി ബസ് രണ്ടു കാറുകളില്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമിത വേഗത്തില്‍ എത്തിയ കെഎസ്ആര്‍ടി ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

KSRTC bus collides with cars; one person died