കോടേരിച്ചാല്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കോടേരിച്ചാലില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.
എന്‍.കെ ജയദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ രാജു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ്, കെ.കെ ഗംഗാധരന്‍, ഇ.കെ മനോജ്, എം. സരസ്വതി, ടി.മോഹനന്‍, മനോജ് കോടേരി, കെ.എം സദാനന്ദന്‍, പി.കെ വിനോദന്‍ , ജി.എന്‍ കോടേരിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Condolences expressed on the passing of VS Achuthanandan