---
title: "ഏകലോകം ഏകാരോഗ്യം ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Ekalokam Ekaghetsham organized an awareness class naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63590/ekalokam-ekaghetsham-organized-an-awareness-class-naduvannur"
published_at: "2022-08-23T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304a7ab7688f_1ekajalam.JPG"
keywords: []
---

# ഏകലോകം ഏകാരോഗ്യം ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് നടത്തി.

## Article Content

**നടുവണ്ണൂര്‍:** പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് നടത്തി.

ജില്ലാ റിഡേഴ്‌സ് ഗ്രൂപ്പ് അംഗം ഇ. രാജന്‍ വിഷയം അവതരിപ്പിച്ചു. സി.എച്ച്. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.

ഇ. ഗോവിന്ദന്‍ നമ്പീശന്‍, സി.പി. അഖില്‍, ശ്രീഗേഷ് നരയംകുളം, കെ.എസ്. പ്രസീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63590/ekalokam-ekaghetsham-organized-an-awareness-class-naduvannur)