ലൈസന്‍സ് സംബന്ധമായ അപേക്ഷകളില്‍ തീര്‍പ്പായില്ലേ, ഉടന്‍ പേരാമ്പ്ര ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെടുക

ലൈസന്‍സ് സംബന്ധമായ അപേക്ഷകളില്‍ തീര്‍പ്പായില്ലേ, ഉടന്‍ പേരാമ്പ്ര ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെടുക
Oct 23, 2021 10:49 PM | By Perambra Editor

 പേരാമ്പ്ര: ലൈസന്‍സ് സംബന്ധമായ ഏതെങ്കിലും അപേക്ഷകളില്‍ ദീര്‍ഘനാളായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതായ ലൈസന്‍സ്, ആര്‍സി ബുക്കുകള്‍ എന്നിവയും, തപാല്‍ വഴി കൈപ്പറ്റാന്‍ പറ്റാതെ തിരിച്ചു ഓഫീസിലെത്തിയ അപേക്ഷകളും അസ്സല്‍ തിരിച്ചറിയല്‍ (ആധാര്‍ കാര്‍ഡ്) രേഖയുമായി നേരിട്ട് എത്തുന്ന പക്ഷം അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതും തിരിച്ചു വന്ന് ലൈസന്‍സുകള്‍, ആര്‍സി ബുക്കുകള്‍ എന്നിവ നേരിട്ട് കൈപ്പറ്റാവുന്നതുമണൊണന്ന് പേരാമ്പ്ര റീജിനിയല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. തിങ്കള്‍ മുതല്‍ ഏഴു ദിവസമാണ് ഇതിനുള്ള അവസരം.

If the license application is pending, contact the Perambra RTO office immediately

Next TV

Related Stories
കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Jul 9, 2025 10:55 PM

കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

വില്‍പ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 ഓളം വിദേശ മദ്യമാണ് ഇയാളില്‍ നിന്ന്...

Read More >>
ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

Jul 9, 2025 10:41 PM

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ...

Read More >>
മഹാത്മ കുടുംബ സംഗമം

Jul 9, 2025 10:10 PM

മഹാത്മ കുടുംബ സംഗമം

കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് മഹാത്മ കുടുംബ സംഗമം...

Read More >>
സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

Jul 9, 2025 09:22 PM

സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സ്പെഷ്യല്‍ ഭിന്നശേഷി നിര്‍ണയ ക്യാമ്പ്...

Read More >>
ഉന്നതവിജയികളെ  അനുമോദിച്ചു

Jul 9, 2025 08:54 PM

ഉന്നതവിജയികളെ അനുമോദിച്ചു

നൊച്ചാട് മണ്ഡലം 167-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയികളെ...

Read More >>
കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

Jul 9, 2025 06:35 PM

കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ...

Read More >>
//Truevisionall