രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ച് വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ച് വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂള്‍
Oct 26, 2021 04:23 PM | By Perambra Editor

 ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ സ്‌കൂള്‍ വീണ്ടും തുറക്കുമ്പോള്‍ എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം. ഷൈബി അധ്യക്ഷത വഹിച്ചു.

ഡോ.സിലു വംശീര്‍ ബോധവത്കരണ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. പ്രധാനാധ്യാപിക എന്‍.ടി.കെ സീനത്ത്, പി.കെ.അബ്ദുറഹ്മാന്‍, വി.ടി. ഐശ്വര്യ, കെ.വി. ഷിംന എന്നിവര്‍ പ്രസംഗിച്ചു.

2021-22 അധ്യയന വര്‍ഷത്തെ പി.ടി.എ. ഭാരവാഹികളായി കെ.എം. ഷൈബി (പ്രസിഡന്റ്) എന്‍.ടി.കെ. സീനത്ത് (സെക്രട്ടറി) വി.ആര്‍. വനിക (എം.പി.ടി.എ. ചെയര്‍പെഴ്‌സണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

Vanmukam Elampiladu MLP School organizes awareness workshop for parents

Next TV

Related Stories
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>