കടിയങ്ങാട് റോഡരികില്‍ മരത്തടി കൂട്ടിയിട്ടത് അപകടത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാര്‍

കടിയങ്ങാട് റോഡരികില്‍ മരത്തടി കൂട്ടിയിട്ടത് അപകടത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാര്‍
Nov 7, 2021 10:11 AM | By Perambra Editor

പേരാമ്പ്ര: റോഡരികില്‍ മരത്തടി കൂട്ടിയിട്ടത് കാല്‍നട യാത്രക്കു ബുദ്ധിമുട്ടാകുന്നു. കടിയങ്ങാട് -പേരാമ്പ്ര റോഡില്‍ കടിയങ്ങാട് മണ്ണെണ്ണ പമ്പിന് സമീപമാണ് മരത്തടി കൂട്ടിയിട്ടതു കാരണം യാത്രക്കാര്‍ ദുരിതത്തിലായത്.

തടിക്ക് മുകളില്‍ ചെടിയും പുല്ലും വളര്‍ന്നു പന്തലിച്ചതിനാല്‍ എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാനാവില്ല. ഇറക്കവും വളവും ചേര്‍ന്ന് ഒന്നായി കിടക്കുന്ന ഇവിടെ ഇതു മൂലം അപകട സാധ്യത ഏറെ കൂടുതലാണ്.

പലപ്പോഴും അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട.് റോഡിന്റെ ഇടത് ഭാഗത്ത് നടപ്പാതയില്‍ പല സ്ഥലത്തു നിന്നും പിഡബ്ലൂഡി വെട്ടി മാറ്റി കൊണ്ടു വന്നിട്ട മരത്തടികളാണ് ഇവിടെ കൂട്ടിയിട്ടത്.

അത് കൊണ്ട് കാല്‍നട യാത്രയും മഴ വെള്ളം ഒഴുകുന്നതും റോഡിലൂടെയാണ്. പല സ്ഥലത്ത് നിന്നും മുറിച്ചു ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍ ലേലം നടത്തി ഇവിടെ നിന്നും ഒഴിവാക്കണമെന്നും റോഡ് സൈഡിലെ അനധികൃ കച്ചവടം ഉള്‍പ്പെടെയുള്ള തടസ്സം നീക്കണമെന്നുമാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

The locals said that the pile of timber on Katiyangad road would lead to an accident

Next TV

Related Stories
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>