ചേനോളിയില്‍ യാത്രാ ദുരിതം തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; സത്യഗ്രഹ സമരം നടത്തി കോണ്‍ഗ്രസ്സ്

ചേനോളിയില്‍ യാത്രാ ദുരിതം തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; സത്യഗ്രഹ സമരം നടത്തി കോണ്‍ഗ്രസ്സ്
Oct 3, 2021 10:42 PM | By Perambra Editor

 പേരാമ്പ്ര: ചേനോളി കരുവാന്‍കണ്ടി-നീലോത്ത് കോളനി റോഡ് ഉടന്‍ നന്നാക്കുക എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും, പ്രാദേശിക സിപിഎം ന്റെയും പോരായ്മ കൊണ്ടാണ് കഴിഞ്ഞ 20 വര്‍ഷമായി റോഡ് നന്നാക്കാതെ യാത്രാ ദുരിതമനുഭവിക്കുന്നത് എന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡണ്ട് വി.വി.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ മുമ്പ് ഈ റോഡിനു വേണ്ടി ഫണ്ട് അനുവദിച്ചു എന്നു പറയുന്നുണ്ടെങ്കിലും ഓരോ കാരണം പറഞ്ഞ് റോഡ് പണി ഇതു വരെനടന്നിട്ടില്ല.

സമരസമിതി സമരം നടത്തുമ്പോള്‍ ഓരോ ലോഡ് മെറ്റല്‍, അല്ലെങ്കില്‍ ക്വാറി വേസ്റ്റ് എന്നിവ ഇറക്കും. ഇങ്ങനെ ഇറക്കിയ സാധനങ്ങള്‍ റോഡില്‍ തന്നെ കിടക്കുന്നത് മാസങ്ങളായി. സമര പരിപാടിയില്‍ കെ.കെ.വത്സന്‍ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി എ.ഗോവിന്ദന്‍ , സ്വപ്ന റനീഷ്, ആര്‍.എം പ്രവീണ്‍, ആര്‍.എം സന്തോഷ്, രാമചന്ദ്രന്‍ ആയടത്തില്‍, ടി.പി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

20 years since the onset of travel distress in Chenoli; Congress launches Satyagraha strike

Next TV

Related Stories
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
News Roundup