ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഡില്‍ ഹോമിയോ ഡിസ്പെന്‍സറി നവീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജയേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. ഡോ. പി. നഫീസ, ഷീന പുരുഷു, കെ.സി സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Homeo Dispensary has been renovated at chakkittappara