മുതുവണ്ണാച്ച : മുതുവണ്ണാച്ച വീട്ടിയോട്ടില്ലത്ത് പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോല്‍ത്സവത്തിന് കൊടിയേറി.

തണ്ടാന്‍ സ്ഥാനികള്‍ കണ്ണുക്കണ്ടി കണാരന്റെയും, വിനോദന്റെയും മുഖ്യകാര്‍മികത്വത്തിലാണ് മഹോല്‍സവം കൊടിയേറിയത്.
മാര്‍ച്ച് 18, 19 തിയ്യതികളിലാണ് തിറ മഹോല്‍സവം നടക്കുകയെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Paradevata Temple Tira Maholsavatsam Kodieri at Muthuvannacha Veettiotillath