പേരാമ്പ്ര: ദേശീയ ഇന്റേണ്‍ഷിപ്പ് ട്രയ്‌നിംഗ് പ്രോഗ്രാം എന്‍എടിഎസ് ദേശീയ സ്‌ക്കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയായ എന്‍എസ്ഡിസി, മിനിസ്റ്റി ഓഫ് കോമേഴ്‌സ് & ഇന്റസ്ട്രി ഡിപ്പാര്‍ട്‌മെന്റ് നാഷണല്‍ എജുക്കേഷന്‍ പോളിസി അംഗീകാരം, ദേശീയ വികസന വിദ്യാഭ്യാസ നയ രൂപീകരണ ഏജന്‍സിയായ നീതി അയോഗ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ അംഗികാരം തുടങ്ങി ഗവ. ഓഫ് ഇന്ത്യാ, അംഗികാരങ്ങള്‍ക്കും ഈ വര്‍ഷം അര്‍ഹരായി.

കൂടാതെ യുഎസ്എ, യുകെ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡൈസേഷന്‍ അംഗികാരങ്ങള്‍ ഈ വര്‍ഷം ലഭിച്ചതിന് പുറമേ നിരവധി ദേശിയ സംസ്ഥാന അംഗീകാരങ്ങള്‍ മുന്‍പും എഐഎംഐക്ക് ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഇവരുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് പഠിച്ചിറങ്ങി ആരോഗ്യ മേഘലയില്‍ ജോലി ചെയ്യുന്നത്.
ഈ വര്‍ഷത്തേ പുതിയ ബാചിലേക്കുള്ള അഡ്മിഷന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ, എല്ലാ ബ്രാഞ്ചുകളിലും ഈ മാസം മെയ് 14 മുതല്‍ ആരംഭിക്കുന്നു.
AIMI in the throes of national recognition at perambra