പേരാമ്പ്ര : പൂര്‍വ വിദ്യാര്‍ഥി സംഘടന വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു.

കല്ലൂര്‍ കൂത്താളി എംഎല്‍പി സ്‌ക്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയാണ് കുട്ടികള്‍ക്ക് ശുദ്ധജലം കുടിക്കാനുള്ള വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്.
പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജെ.ജെ. ജമാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.കെ. കൃഷ്ണദാസ്, പി. സജീഷ്, പ്രധാനധ്യാപിക ജിഷ, വി.സി. ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
The Alumni Association established a water purifier at koothali