പേരാമ്പ്ര: മദര്‍ തെരേസ ബിഎഡ് കോളേജ് സപ്തദിന സഹവാസക്യാമ്പ് മരുതേരി എഎംഏല്‍പി സ്‌കൂളില്‍ ആരംഭിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍ ഷൈനി അധ്യക്ഷയായി.

വാര്‍ഡ് മെമ്പര്‍ പി.എം. സത്യന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ fr. ജോസഫ് വയലില്‍ മുഖ്യ പ്രഭാഷണം നടത്തി.
എഎംഎല്‍പിഎസ് ഹെഡ്മിസ്‌ട്രെസ് ഷിജി, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വിഷ്ണു ജി വാര്യാര്‍, കോളേജ് സ്റ്റാഫ് സെക്രട്ടറി രതീഷ്, പിടിഎ പ്രസിഡന്റ് കെ.സി കരുണാകരന്‍, യൂണിയന്‍ ചെയര്‍മാന്‍ പ്രബീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മദര്‍ തെരേസ അസിസ്റ്റന്റ് പ്രൊഫ. എം.രജീഷ് സ്വാഗതവും എന്‍എസ്എസ് കോ കോര്‍ഡിനേറ്റര്‍ അനുമോദ് ബാബു നന്ദിയും പറഞ്ഞു.
2K23 co-op started a 7-day co-habitation camp