ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ആവള സംഭരണ കേന്ദ്രത്തില്‍ മാര്‍ച്ച് 30 വ്യാഴാഴ്ച്ച പച്ച തേങ്ങ സംഭരണം ഉണ്ടായിരിക്കുന്നതല്ല.

2022-23 വര്‍ഷത്തെ ഭൗതിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 30 ന് താല്‍ക്കാലികമായി പച്ച തേങ്ങ സംഭരണം ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
There will be no reservation of green coconuts on March 30 at Cheruvannur Aavala Storage Centre