പേരാമ്പ്ര: കളഞ്ഞു കിട്ടിയ ആഭരണം തിരിച്ചു നല്‍കി മാതൃകയായി.

പേരാമ്പ്ര - ഉള്ളിയേരി സംസ്ഥാന പാതയില്‍ നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണവും പണവും അടങ്ങുന്ന ബേഗാണ് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു നല്‍കിയത്.
മരുതേരി സ്വദേശി സനു കൃഷ്ണയാണ് കരുവണ്ണൂര്‍ സ്വദേശികളുടെ കളഞ്ഞു കിട്ടിയ ബേഗ് തിരിച്ച് ഏല്‍പ്പിച്ചത്.
പുതു തലമുറയ്ക്ക് നല്‍കുന്ന മാതൃകപരമായ പ്രവര്‍ത്തനമാണ് ഈ യുവാവ് ചെയ്തത്.
The stolen jewelry was returned as a model at karuvannur