കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം കിഡ്നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ ഓഫീസില്‍ ഓഫീസ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത ബികോം, ടാലി, ഡാറ്റാ എന്‍ട്രി, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്. പ്രായപരിധി 35 വയസ്സ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റര്‍വ്യൂ മെയ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് ഓഫീസില്‍ നടക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496422344 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Office staff recruitment; Interview on May 19