---
title: "ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ"
english_title: "Hindi Teacher Interview at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289024/hindi-teacher-interview-at-kozhikkod"
published_at: "2025-05-09T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ddb4f5e629_hindi.jpg"
keywords: []
---

# ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ

> **Lead Summary:** **കോഴിക്കോട്:** ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 082/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം മെയ് 14, 15, 16 തീയതികളില്‍ പിഎസ്സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും.

## Article Content

**കോഴിക്കോട്:** ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 082/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം മെയ് 14, 15, 16 തീയതികളില്‍ പിഎസ്സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും.

പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ ഹാജരാകണം.

പരിഷ്‌കരിച്ച ബയോഡാറ്റ പിഎസ്സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 2371971.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289024/hindi-teacher-interview-at-kozhikkod)