പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയ ശില്പ ശാല നടത്തി. ബാലസംഘം വേനല്‍ തുമ്പി കലാജാഥയുടെ മുന്നോടിയായാണ് ശില്പശാല നടത്തിയത്.

അനില്‍ മലയില്‍, പാര്‍ത്ഥിവ്, സുമേഷ്, മാലിനി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. കെ.കെ.നിധീഷ് അധ്യക്ഷത വഹിച്ചു.
എസ്.എസ് അനാമിക, എസ്.ജെ സാഞ്ചല്‍, റിഥീകറിയ, ദേവിക പാലയാട്ട്, കെ.കെ.രാജീവന്‍, പി.എം സുലഭ, ആര്‍.വി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
The children's group conducted a Perampra area workshop