പേരാമ്പ്ര: പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനുമായിരുന്ന മാധവന്‍കുന്നത്തറയുടെ മൂന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. കേരള നാടക പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്.

പ്രസിഡണ്ട്് വല്‍സന്‍ എടക്കോടന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ കലാനിലയം ഭാസ്‌കരന്‍നായര്‍, പള്ളിക്കര കരുണാകരന്‍, ബല്‍റാംകോട്ടൂര്‍, പപ്പന്‍കാവില്‍, രാജന്‍ കല്‍പ്പത്തൂര്‍, കെ.പി.സജീവന്‍, ശിവന്‍ കോക്കല്ലൂര്‍, പ്രദീപ് കോതോട്, ബാലന്‍ വാളേരി, തുടങ്ങിയവര്‍ സംസാരിച്ചു
The death anniversary of Madhavan Kunnathara was observed.